INVESTIGATIONഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ജീവപര്യന്തം ശരിവെച്ചു ഹൈക്കോടതി; സജിത ഭര്‍ത്താവ് പോള്‍ വര്‍ഗീസിനെ കിടപ്പു മുറിയില്‍ വെച്ചു വകവരുത്തിയത് കഴുത്തില്‍ മുറുക്കിയും ശ്വാസം മുട്ടിച്ചും; കേസില്‍ നേരിട്ട് ബന്ധമില്ലാതെ ആണ്‍സുഹൃത്തിനെ വെറുതേ വിട്ടതിനെതിരായ അപ്പീല്‍ തള്ളിമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 8:54 AM IST